പൂരം……….. ത്യശൂരിൽ വടക്കുംനാഥക്ഷേത്രത്തിൻ്റെവടക്കേഗോപുരനടയിൽവെടിക്കോപ്പ് പുരയിലിരുന്ന്മണിക്കുട്ടൻ്റെച്ഛൻപുട്ട് കുത്തണത് കണ്ടിട്ടുണ്ടോ ..? ചുട്ടെടുത്ത ചങ്ക്പൊടിച്ച് തരിയാക്കിമേമ്പൊടിക്ക് വിഷാദം ചേർത്ത്വേവിച്ച് ,കുത്തിയെടുത്തത്ആകാശത്തിൻ്റെ അണ്ണാക്കിലേക്ക് …. അമ്പലത്തിന് വടക്ക്വാടക വീട്ടിലെഅടുക്കളത്തിണ്ണയിലിരുന്ന്മണിക്കുട്ടൻ്റെമ്മകതിന നിറയ്ക്കണത്കണ്ടിട്ടുണ്ടോ ..? ജീവിതം പോറിചെതുമ്പലിച്ച കൈകൊണ്ട് ,അരിപ്പൊടി കുഴച്ച് പരുവമാക്കിമൊമ്പൊടിക്ക്...
ജീവിതം……………… നിന്റെ ലോകങ്ങൾഎന്റെ ലോകങ്ങൾനമ്മുടേതില്ല ലോകങ്ങൾനിന്റെ വാഴ് വുകൾഎന്റെ വാഴ് വുകൾനമ്മുടേതില്ല വാഴ് വുകൾനിന്റെ നേരങ്ങൾഎന്റെ നേരങ്ങൾനമ്മുടേതില്ല നേരങ്ങൾവീണ പൂവിനും ,വാണപൂവിനുംവേരിലൂടല്ലേ നീർവഴി…ചാഞ്ഞകൊമ്പിനും, നീണ്ടകൊമ്പിനുംവേരിലൂടല്ലേ, നേർവഴിപാരിലാകെ പരന്ന കൂരിരുൾസൂര്യനെത്തുംവരെയുള്ളൂ ..മനസ്സിലാകെ, പരന്ന കൂരിരുൾനീയുമെത്തുംവരേയുള്ളൂ …ഉണ്മ തോന്നിക്കും...
നിങ്ങൾ മന്തി പ്രേമിയാണോ എങ്കിൽ നിങ്ങൾക്ക് കിട്ടാൻ പോകുന്നത് 5555 ക്യാഷ് പ്രൈസ്
ഏവർക്കും നൂറൽ മന്തിയുടെ മെയ് ദിനാശംസകൾ
കേരളീയരുടെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന മനോഹരമായ ആഘോഷമാണ് **വിഷു**. മലയാള മാസമായ മേടം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായിട്ടാണ് ഈ ദിനത്തെ മലയാളി കാണുന്നത്. വിഷു: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവംമലയാളിയുടെ കാർഷിക...
ഇനിയെങ്കിലും കാണുമോ ഹൃദയമേ പൂർണ്ണചാന്ദ്രനായ് നിൻ മുന്നിൽ വന്ന നേരം ഒരുപാട് നേരം നിൻ കണ്ണുകൾ നോക്കി ഞാൻ വെറുതെ വെറുതെ മൗനമായി സഖി നീയെന്തിനാണെന്നെ ഓർത്തിരിപ്പു ആ ആ ആാാ എ ആാാ ഏ...
ഇത് കേവലം പുസ്തകം വായിക്കുന്ന ഒരാളുടെ കഥയല്ല, മറിച്ച് പുസ്തകങ്ങൾക്കുള്ളിലെ ലോകത്ത് ജീവിക്കുന്ന ഒരാളുടെ കഥയാണ്.പുസ്തകപ്പുഴ നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ഒഴിഞ്ഞ ഒരു ഗല്ലിയിലായിരുന്നു ‘അനന്തഭദ്രം’ എന്ന പഴയ പുസ്തകശാല. അവിടെ പുസ്തകങ്ങൾക്കിടയിൽ ഒരു...